Thursday, April 19, 2007

നന്ദി

ദേശക്കാരേ !

ഈ ബ്ലൊഗുണ്ടാക്കാന്‍ എന്നെ സഹായിച്ച പ്രിയപ്പെട്ട 'വക്കാരിമഷ്ടയ്ക്ക്‌' എന്റെ നന്ദി ഞാന്‍ രേഖപ്പെടുത്തുന്നു.

ഈ ബ്ലൊഗുകള്‍ ഉള്ളിടത്തോളവും, അതിനപ്പുറവും എന്റെ നന്ദി ഉണ്ടാകും

എന്താണു ബ്ലൊഗുകള്‍ എന്നു ഞാന്‍ അറിഞ്ഞതു 'മാത്രുഭൂമി' പത്രതിലൂടെയാണു. ഈ അവസരത്തില്‍ മാത്രുഭൂമിയൊടുള്ള നന്ദിയും ഞാന്‍ രേഖപ്പെടുത്തുന്നു

ഉദ്ദേശ്യം
ഒന്നുമില്ല
ഇതു മലയാളിയുടെ ദൗര്‍ബല്ല്യമാണു`
എന്റെ കുറിപ്പുകള്‍, ചിന്തകള്‍, സ്വപ്നങ്ഗള്‍,
കഥകള്‍, കവിതകള്‍ എന്നു ഞാന്‍ പെരിട്ടിരിക്കുന്ന അറുബോറന്‍ സാധനങ്ങള്‍ മറ്റുള്ളവര്‍ക്കു ക്കൈമാറി ബൊറടിക്കാത്ത മലയാളിമനസ്സുകള്‍ക്കു ബോറടി എന്താണെന്നു പ്രദിപാദനം ചെയ്യല്‍.

ഏന്നെപ്പറ്റി
ഞാന്‍ കൊല്ലത്തുകാരന്‍.......മലയാളത്തെയും മലയാളിയേയും സ്നേഹിക്കുന്ന കൊച്ചുമലയാളി.....ഒരു കുഞ്ഞുമലയാളി
എന്റെ വീട്ടുപേരാണു അണ്ടൂര്‍പടിഞ്ഞറ്റതില്‍.അതില്‍ നിന്നും ഞാന്‍ കടമെടുത്തതാണു അണ്ടൂര്‍ വാലായിട്ട്‌ ഞാന്‍ ചേര്‍ത്തു ചരിതം
കടം കൊള്ളലാണല്ലോ മലയാളിയുടെ മുഖമുദ്ര.
ഞാനും ആ പതിവു തെറ്റിക്കുന്നില്ല

1 comment:

നിങ്ങളുടെ വിലയേറിയ അഭിപ്രായം ഇവിടെ എഴുതുക