Thursday, April 19, 2007

അണ്ടൂര്‍ ചരിതം

ഒടുവില്‍ ഈ ഭൂമിമലയാളം വളര്‍ന്നു വളര്‍ന്നു ഒരു മുട്ടന്‍ ആനയോളം എത്തി.അപ്പോഴാണു ഞാന്‍ അറിയുന്നതു ഇങ്ങനെയൊക്കെ ഈ ലോകര്‍ ബ്ലൊഗുന്നുണ്ടെന്നു.കഷ്ടം ഞാന്‍ നേരത്തേ അറിഞ്ഞില്ലല്ലൊ എന്റീശ്വരാ.

ഒടുവില്‍ ഞാനും ഒരു ബ്ലൊഗു തുടങ്ങി.

2 comments:

  1. സ്വാഗതം

    താഴെ പറയുന്ന പോസ്റ്റുകളില്‍ എല്ലാം വിശദമായി ഉണ്ടല്ലൊ സുഹൃത്തെ....

    http://ashwameedham.blogspot.com/2006/07/blog-post_28.html

    http://howtostartamalayalamblog.blogspot.com/

    ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായം ഇവിടെ എഴുതുക